ശങ്കരനാരായണ പൂജ
അഭിഷ്ഠസിദ്ധിയ്ക്കം, സർവ്വഐശ്വരൃത്തിനും വേണ്ടി എല്ലാ ഇംഗ്ഗീഷ് മാസത്തിലെയും രണ്ടാം ശനിയാഴ്ച ദിവസം വിശേഷാൽപൂജയായി ആചരിക്കപ്പെടുന്ന. ശ്രീ ശങ്കരനാരായണ പൂജയിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു പോരുന്നു.

പ്രധാന വഴിപാടായി ഭക്തർ വിശ്വസിച്ചു പോരുന്ന പന്തനാഴി പായസ സമർപ്പണം ഒട്ടുമിക്ക ദിവസങ്ങളിലും തിരുമുമ്പിൽ നടന്നുവരുന്നു
TEL: