Event

26
Jan

പൂരം – ഉത്രം മഹോത്സവം

10 days sree sankaranarayanamoorthy temple, Mangad, Kollam, Kerala 691015
thrikodiyettu

ഓം ശ്രീ ശങ്കരനാരായണ മൂർത്തയേ നമഃ                                                       ഓം ശ്രീ ദുർഗ്ഗാദേവൈ നമഃ

സംപൂജ്യരായ ഭക്തജനങ്ങളെ,

അപ്പൂപ്പന്റെ തിരുവുത്സവങ്ങൾ വിധിപ്രകാരമുള്ള കൊടിയേറ്റുത്സവങ്ങളായി രണ്ടുത്സവങ്ങൾ നടത്താൻ അവിടുത്തെ അനുഗ്രഹത്താൽ നമ്മുക്ക് കഴിഞ്ഞിരിക്കുന്നു. കൊടിയേറിയുള്ള മൂന്നാമത്തെ തിരുവുത്സവം 1193 മകരം 12 ( 2018 ജനുവരി 26 ) വെള്ളിയാഴ്ച രാവിലെ 8.30 കഴിഞ്ഞുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ഓയൂർ ഹോരക്കാട്‌ ജി. ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി, പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങളോടെ 1193 മകരം 21 ( 2018 ഫെബ്രുവരി 4 ) ഞായറാഴ്ച രാത്രി തിരുവാറാട്ട് കഴിഞ്ഞു കൊടിയിറങ്ങി സമാപിക്കുന്നതാണ് .

View Location

Event Details

sree sankaranarayanamoorthy temple, Mangad, Kollam, Kerala 691015